You Searched For "മണിയാര്‍ പദ്ധതി"

വേണ്ടത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ദീര്‍ഘകാല കരാറുകള്‍; സോളാര്‍ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്ന ശുപാര്‍ശകള്‍ റെഗുലേറ്ററി കമ്മീഷന്‍ അടിയന്തരമായി പിന്‍വലിക്കണം; മണിയാര്‍ പദ്ധതി തിരിച്ചെടുക്കണം; വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്
സര്‍ക്കാറിന്റെ വക സര്‍ക്കാറിന് തന്നെ വിറ്റ് കാര്‍ബോറാണ്ടം കമ്പനി കോടികളുണ്ടാക്കുന്നു; പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്;  പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുതി ബോര്‍ഡും ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു; ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല
കാര്‍ബോറണ്ടം കമ്പനിക്ക് മണിയാര്‍ കരാര്‍ നീട്ടി നല്‍കുന്നതില്‍ വകുപ്പു തലത്തില്‍ ഭിന്നത; വ്യവസായ സൗഹൃദമാക്കാന്‍ 25 വര്‍ഷത്തേക്ക് കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പ് തീരുമാനത്തിനെതിരെ വൈദ്യുതി മന്ത്രി; അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് കെ കൃഷ്ണന്‍ കുട്ടി; കരാറിലെ അഴിമതി വ്യക്തമായെന്ന് ചെന്നിത്തല